Sunday, October 5, 2014

വധു-വരന്മാരുടെ പരസ്യം സൗജന്യമാണ്.

   ആര്യപ്രഭയുടെ വധു-വരന്മാരെ അന്യോഷിക്കുന്ന പംക്തിയുടെ പരസ്യവും,സേവനവും സൗജന്യമാണ്. നമ്മുടെ അംഗങ്ങൾ അറിഞ്ഞു സഹകരിച്ചാൽ ലളിതമായും ,മുതൽ മുടക്കുകൾ ഇല്ലാതെയും,
തെറ്റിദ്ധാരണകളിൽ പെടാതെയും,നിങ്ങൾക്ക് നേരിൽ ബന്ധപ്പെടാവുന്ന തരത്തിൽ 'പൊരുത്തം'എന്ന ഈ പംക്തി ഉപകാരപ്പെടും.
ആ വിശ്വാസം നിങ്ങൾ എല്ലാവരും പ്രയോജനപ്പെടുത്തും എന്ന് വിശ്വസിക്കുന്നു. 
ഈ മെയിൽ അയക്കുമ്പോൾ ഫോട്ടോയും,ഫോണ്‍ നമ്പരും മറക്കരുത്.ദയവുചെയ്ത് 
പരസ്യം തന്നയാൾ വിവാഹം കഴിഞ്ഞാൽ അറിയിക്കുക,
മറ്റുള്ളവർക്ക്‌ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാതെ അത് ഈ പംക്തിയിൽ നിന്നും ഒഴിവാക്കാൻ കഴിയും. സഹകരിക്കുക !!!
   %%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%
ആര്യപ്രഭ                                     

1 comment:

  1. ഒമാനിൽ ജോലി ചെയ്യുന്ന യുവാവ് ഇപ്പോൾ ലീവ് നാട്ടിൽ ഉണ്ട്. 37 രേവതി. കൊല്ലം ഡിമാൻഡ് ഒന്നും ഇല്ല രണ്ടാം വിവാഹം പരിഗണിക്കും

    ReplyDelete